Friday 8 November 2013

.


 


ജില്ലയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ഇനങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ഫോട്ടോയുടെ സോഫ്ററ് കോപ്പി(Size 100 kb യില്‍ താഴെ) ,  15/11/13  4pm നു മുന്‍‌പായി GVHSS Pathirippala യില്‍ എത്തിക്കാന്‍ ടീം മാനേജര്‍മാരും എസ്‌കോര്‍ട്ടിങ് ടീച്ചര്‍മാരും ശ്രദ്ധിക്കേണ്ടതാണ്. ഫോട്ടോ Participant Reg No._HS/HSS/UP/_WE/SS/Science/Maths/IT_Item എന്ന രീതിയില്‍ നെയിം ചെയ്യണം.








 PROGRAMME SCHEDULE

2013 Nov. 8 : Registration

2013 Nov.11: Work experience Fair, Social science Quiz

Nov.12 : Maths Fair , Social Science Fair ,
 
IT Fair (Digital Painting, Malayalam Typing, IT Project)
 
Science Drama, Science Quiz

Nov.13: Science Fair
 
IT Fair(Multimedia Presentation, Web Page Designing,IT Quiz)






Programme Convener : K B Sasidharan, HS Keralassery.
                                      Mob. No.  9495486649